Highlighted posts

THRISSUR

ഓറഞ്ച് ദി വേൾഡ് ക്യാമ്പയിന് തുടക്കമായി

തൃശൂർ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ഗാർഹിക പീഡനം, സൈബർ അതിക്രമങ്ങൾ, സ്ത്രീധനം തുടങ്ങിയ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനായി ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്ത ഓറഞ്ച് ദി വേൾഡ് ക്യാമ്പയിന് തുടക്കമായി.

Read more
KUWAITMIDDLE EAST

കല കുവൈറ്റ് ക്രിക്കറ്റ് ടൂർണമെൻ്റ് : ജലീബ് ‘A’ ടീം ജേതാക്കളായി

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ്) സംഘടിപ്പിക്കുന്ന വാർഷിക ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഈ വർഷത്തെ ഫൈനൽ മത്സരം നവംബർ 21-ന് അബൂഹലീഫ ക്രിക്കറ്റ്

Read more
KUWAITMIDDLE EAST

എട്ടുമാസം പ്രായമായകുഞ്ഞ്‌ കുവൈറ്റിൽ മരിച്ചു

കുവൈറ്റ് സിറ്റി: കോഴിക്കോട്‌ കൊയിലാണ്ടി സ്വദേശി ജാവേദ്‌ ഇബ്രാഹിമിൻ്റെ മകൻഇസ്രാൻ ജവാദ്‌ (എട്ടുമാസം) ശ്വാസ തടസ്സത്തെ തുടർന്ന് അദാൻ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞു. കൊയിലാണ്ടി മണ്ഡലം മുസ്ലിം

Read more
KUWAITMIDDLE EAST

ഐ.എസ്.കെ കുവൈറ്റ് ചാപ്റ്റർ “വൈഷ്ണവം – 2025” ഭംഗിയായി ആഘോഷിച്ചു

കുവൈറ്റ് സിറ്റി: ഐ.എസ്.കെ (ISK) കുവൈറ്റ് ചാപ്റ്ററിൻ്റെ ആറാം വാർഷികാഘോഷമായ “വൈഷ്ണവം – 2025” അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായും വർണ്ണാഭമായും സംഘടിപ്പിച്ചു.

Read more
KUWAITMIDDLE EAST

തനിമ കുവൈറ്റ് 19-ാമത് നാഷണൽ ടഗ് ഓഫ് വാർ മത്സരത്തിന് ശക്തമായ ഒരുക്കത്തിൽ

കുവൈറ്റ്: പ്രവാസി മലയാളികളുടെ സാംസ്കാരിക അഭിമാനമായ തനിമ കുവൈറ്റ്, 19-ാമത് നാഷണൽ ടഗ് ഓഫ് വാർ (വടംവലി) ) മത്സരം വൻ ആവേശത്തോടെയും കഠിനാധ്വാനത്തോടെയും സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ

Read more
THRISSUR

സമ്പാദ്യ കുടുക്കയിലെ കരുതൽ ധനം അദ്ധ്യാപികയുടെ തിരഞ്ഞെടുപ്പിനായി നല്കി

തളിക്കുളം: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വലപ്പാട് ഡിവിഷനിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അദ്ധ്യാപിക ഷാമില സലീമിന് വിദ്യാർത്ഥികളും സഹപ്രവർത്തകരും നൽകിയ പിന്തുണ ഗ്രാമത്തിൽ ഉദാരപരമായ ഒരു

Read more
THRISSUR

നാട്ടിക ബീച്ച് ആരിക്കിരി ഭഗവതി പള്ളത്ത് പാറപ്പൻ മുത്തപ്പൻ ദേവസ്ഥാനത്തിന് ലുലു ഗ്രൂപ്പിൻ്റെ ധനസഹായം

നാട്ടിക: നാട്ടിക ബീച്ചിലുള്ള ആരിക്കിരി ഭഗവതി പള്ളത്ത് പാറപ്പൻ മുത്തപ്പൻ ദേവസ്ഥാനം നടത്തുന്ന വികസന പ്രവർത്തനങ്ങൾക്കും വാർഷിക ഉത്സവത്തിനുമുള്ള സഹായമായി ലുലു ഗ്രൂപ്പ് അഞ്ച് ലക്ഷം രൂപയുടെ

Read more
THRISSUR

നഗരകാഴ്ചകള്‍ കണ്ട് ഉന്നതികളിലെ വയോജനങ്ങള്‍

പുത്തൂര്‍: കാടിൻ്റെയും കാട്ടാറുകളുടെയും ഹൃദയത്തുടിപ്പറിഞ്ഞ കാടിൻ്റെ മക്കള്‍ നാടിൻ്റെ വര്‍ണ്ണങ്ങള്‍ തേടി നഗരകാഴ്ചകള്‍ കാണാനെത്തി. പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മരോട്ടിച്ചാല്‍, പഴവള്ളം, വല്ലൂര്‍ ആദിവാസി ഉന്നതികളിലെ 60 വയസ്സുകഴിഞ്ഞ

Read more
THRISSUR

ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം

തൃശ്ശൂർ: ജില്ലാ ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഏകാരോഗ്യം: മനുഷ്യർ, പ്രകൃതി, ജീവജാലങ്ങൾ ഇവയുടെ ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന വിഷയത്തിലാണ് പോസ്റ്റർ

Read more
THRISSUR

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ്

തൃശ്ശൂർ: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള 2025 പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ നിയമപരമാണോ എന്ന് പരിശോധിക്കുന്നതിന് താലൂക്ക് തലത്തിൽ ആൻ്റി ഡീഫേസ്മെൻ്റ്

Read more