Highlighted posts

THRISSUR

പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം 25 മുതൽ

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് 2025ന് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകൾ ഇ ഡ്രോപ് സോഫ്റ്റ്‌വെയറിൽ ഇന്നുമുതൽ ലഭിക്കും. ഉത്തരവുകൾ ബന്ധപ്പെട്ട എല്ലാവർക്കും വിതരണം ചെയ്തിട്ടുണ്ടെന്ന്

Read more
THRISSUR

തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട: 36-ാമത് തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കം. 20 വേദികളിലായി വിദ്യാർത്ഥികൾ വിവിധ കലാരംഗങ്ങളിൽ കഴിവുകൾ പ്രകടിപ്പിക്കുന്ന മത്സരങ്ങളാണ് നടക്കുന്നത്. റവന്യൂ കലോത്സവത്തിൻ്റെ

Read more
THRISSUR

അപകടാവസ്ഥയിൽ ആയ കലുങ്ക് നിർമ്മാണം വേഗത്തിലാക്കാൻ കളക്ടർ നിർദ്ദേശം നൽകി

ആനമല – ചാലക്കുടി അന്തർ സംസ്ഥാന പാതയുടെ അപകടാവസ്ഥയിലുള്ള കലുങ്കിൻ്റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർദ്ദേശം.

Read more
THRISSUR

സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ: ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനത്തിലും മറ്റ് കാര്യ നിർവ്വഹണങ്ങളിലും പിന്തുണയും പ്രോത്സാഹനവും നൽകുന്ന എൻ.എസ്.എസ്/ എൻ.സി.സി/ എസ്.പി.സി യൂണിറ്റിനെ ആദരിക്കുന്ന സഹചാരി പദ്ധതിയിലേക്ക് അപേക്ഷ

Read more
THRISSUR

കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദം (Low Pressure) നിലനിൽക്കുന്നു.

നവംബർ ഇരുപത്തിരണ്ടോടെ (2025 നവംബർ 22) തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യൂനമർദം രൂപപ്പെടാനും തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാനും

Read more
THRISSUR

പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ

തൃശ്ശൂർ: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിൻ്റെ ഭാഗമായ എന്യൂമറേഷൻ ഫോമിൻ്റെ വിതരണം ജില്ലയിൽ 95.91 ബൂത്ത് ലെവൽ ഓഫീസർമാർ വീടുതോറും സന്ദർശനം നടത്തിയാണ് വോട്ടർമാർക്ക് എന്യൂമറേഷൻ ഫോം

Read more
THRISSUR

ഗതാഗത നിയന്ത്രണം

തൃപ്രയാർ കാഞ്ഞാണി ചാവക്കാട് റോഡിൽ ബി സി പ്രവൃത്തിയുടെ ഭാഗമായി ഏനാമാവ് കെട്ടുങ്ങൽ മുതൽ ചീരോത്ത് പടി വരെയുള്ള ഭാഗത്ത് ഇന്ന് മുതൽ രാത്രി സമയങ്ങളിൽ നിർമാണ

Read more
THRISSUR

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് നാളെ (19/11/2025)

തൃശ്ശൂർ: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തൃശ്ശൂർ സിറ്റിംഗ് ബുധനാഴ്ച ഉച്ചയ്ക്ക് മണിക്ക് കളക്ട‌റേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കമ്മീഷൻ അംഗം എ സൈഫുദ്ദീൻ ഹർജികൾ പരിഗണിക്കും.

Read more
THRISSUR

തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ചു

തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കപ്പെടുന്നുണ്ടോ എന്നു നിരീക്ഷിക്കാനും സ്ഥാനാർത്ഥികളുടെ ചെലവുകൾ നിരീക്ഷിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകരെ നിയമിച്ചു. തൃശൂരിൽ മുളങ്കുന്നത്തുകാവ് കില ഡയറക്ടർ

Read more
THRISSUR

ബേട്ടി ബചാവോ ബേട്ടി പഠാവോ: കരിയർ സ്വപ്നങ്ങളിലേക്ക് ഒരു യാത്ര!

തൃശ്ശൂർ: പെൺകുട്ടികൾക്ക് പ്രചോദനവും ഉന്നത കരിയർ കാഴ്ചപ്പാടുകളും നൽകുന്നതിനായി ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായുള്ള എക്സ്പോഷർ വിസിറ്റിന് കളക്ടറേറ്റിൽ തുടക്കമായി. ജില്ലാ ഭരണകൂടവും ജില്ലാ

Read more