വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഓണച്ചന്ത തുടങ്ങി
വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ കാര്‍ഷിക-വ്യവസായ വിപണന മേളയായ ഓണച്ചന്തയ്ക്ക് തുടക്കം കുറിച്ചു. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ഓണച്ചന്ത ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് ഓഫീസ് പരിസരത്ത് ഒരുക്കിയ
Read more
