Month: October 2025

THRISSUR

കച്ചിത്തോട് ഡാം ഇനി ടൂറിസം ഡെസ്റ്റിനേഷൻ

മാടക്കത്തറ: വിനോദസഞ്ചാരികളെ ആകർഷിക്കാൻ ജില്ലയിൽ പുതിയൊരിടം കൂടി. കച്ചിത്തോട് ഡാം നവീകരണം പദ്ധതി പൂർത്തീകരണ ഉദ്ഘാടനം ഇന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ രാവിലെ ഒൻപതിന്

Read more
THRISSUR

വാടാനപ്പള്ളിയിൽ വിവിധ ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകള്‍ നാടിന് സമര്‍പ്പിച്ചു

വാടാനപ്പള്ളി: വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൽ വിവിധ ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. വാടാനപ്പള്ളിയിലെ നടുവില്‍ക്കര പഞ്ചായത്ത് ഗ്രൗണ്ട്, പൗർണമി ക്ലബ്ബ് പരിസരം, പട്ടിലങ്ങാടി

Read more
THRISSUR

വടക്കാഞ്ചേരി ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ കെട്ടിടം നിർമ്മിക്കുന്നു

വടക്കാഞ്ചേരി: വടക്കാഞ്ചേരി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി നിർവഹിച്ചു. എം.എൽ.എയുടെ പരിശ്രമഫലമായി സംസ്ഥാന സർക്കാരിൻ്റെ ബഡ്ജറ്റ്

Read more
THRISSUR

വരന്തരപ്പിള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു

വരന്തരപ്പിള്ളി: സംസ്ഥാന സർക്കാരിൻ്റെ ‘റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ്’ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ വരന്തരപ്പിള്ളി ഉൾപ്പെടെയുള്ള സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം റവന്യൂ

Read more
THRISSUR

ആളൂരിൽ പുതിയ അങ്കണവാടി കെട്ടിടം നാടിന് സമർപ്പിച്ചു

ആളൂർ: ആളൂർ ഗ്രാമപഞ്ചായത്ത് 10-ാം വാർഡിലെ തിരുത്തിപറമ്പ് 17-ാം നമ്പർ അങ്കണവാടി നാടിന് സമർപ്പിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം

Read more
THRISSUR

വൈഷ്ണവിന് സ്വപ്നസാക്ഷാത്കാരം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിയായ വൈഷ്ണവിന് സ്വപ്നസാക്ഷാത്കാരമായി അടച്ചുറപ്പുള്ള വീട്. കൂലിപ്പണിക്കാരനായ അമ്മയോടൊപ്പം അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിച്ചിരുന്ന

Read more
THRISSUR

ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ ജലസംഭരണി നാടിന് സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയുടെ ചന്തക്കുന്ന് ഭാഗത്തേക്കുള്ള ജലവിതരണം മെച്ചപ്പെടുത്തുന്ന പ്രവൃത്തിക്കായി അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി ഉന്നത വിദ്യാഭ്യാസ, സാമൂഹിക

Read more
THRISSUR

ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കി ചാത്തംകുളം നാടിന് സമർപ്പിച്ചു

പാണഞ്ചേരി: പാണഞ്ചേരി ഗ്രാമപഞ്ചായത്ത് നിവാസികളുടെ ഏറെക്കാലത്തെ ആഗ്രഹമായ ചാത്തംകുളം നവീകരണം പ്രൗഢിയോടെ പൂർത്തീകരിച്ച് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ച് നാടിന് സമർപ്പിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത്

Read more
THRISSUR

ചൂലിശ്ശേരി 33 കെ വി സബ്സ്റ്റേഷൻ നിർമാണോദ്ഘാടനം നിർവഹിച്ചു

ചൂലിശ്ശേരി: കേരളത്തെ ഊർജ സ്വയം പര്യാപ്തതയും കാർബൺ ന്യൂട്രലുമായ ഒരു ഹരിത സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കാണ് ഓരോ ചുവടും വയ്ക്കുന്നതെന്നും കെ എസ് ഇ ബി

Read more
THRISSUR

പുന്നയൂരിൻ്റെ സ്വന്തം കളിക്കളം നാടിന് സമർപ്പിച്ചു

പുന്നയൂർ: പുന്നയൂർ ഗ്രാമത്തിൻ്റെ എക്കാലത്തെയും സ്വപ്നമായിരുന്ന പഞ്ചായത്തിൻ്റെ സ്വന്തം കളിക്കളം സാക്ഷാത്കരിച്ചു. ഒരു കോടി രൂപയിൽ നിർമ്മിച്ച കളിക്കളം കായിക വകുപ്പ് മന്ത്രി വി. അബ്‌ദുറഹിമാൻ നാടിന്

Read more