കാട്ടാന ആക്രമണം: പ്രദേശത്ത് വനം വകുപ്പിൻ്റെ സേവനം ലഭ്യമായിരിക്കുമെന്നും മന്ത്രി കെ. രാജൻ
കുതിരാൻ: തുടർച്ചയായി കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുകയും കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് പരിക്കേൽക്കുകയും വനം വകുപ്പിൻ്റെ ജീപ്പ് നശിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മന്ത്രിയും ഉദ്യോഗസ്ഥരും
Read more
