Author: Jayan Bose

THRISSUR

കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്രത്തിൽ 500 നിർധന കുടുംബങ്ങൾക്ക് അരികിറ്റ് വിതരണം

കഴിമ്പ്രം: വാഴപ്പുള്ളി ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിൽ പ്രൊ. ഉത്പലാക്ഷൻ മാസ്റ്ററുടെ സ്മരണാർത്ഥം 500 നിർധന കുടുംബങ്ങൾക്ക് അരികിറ്റും, 200 വിദ്യാർത്ഥികൾക്ക് നോട്ട് പുസ്തകങ്ങളും വിതരണം ചെയ്തു.

Read more
THRISSUR

എടമുട്ടം ക്രിസ്തുരാജ ദൈവാലയ ഇടവക ജനങ്ങൾ പ്രതിക്ഷേധ റാലിനടത്തി

എടമുട്ടം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ നേരിട്ട അതിക്രമത്തിനെതിരെ ഐക്യദാർഢ്യം പ്രകടിപ്പിച്ച് എടമുട്ടം ക്രിസ്തുരാജ ദേവാലയത്തിലെ ഇടവകജനങ്ങൾ പ്രതിഷേധ റാലി സംഘടിപ്പിച്ചു. 2025 ഓഗസ്റ്റ് 2-ന് വൈകീട്ട് 6.30ന് ക്രിസ്തുരാജ

Read more
THRISSUR

ധ്വനി 2025 : സ്കൂൾ കലോത്സവം ഭംഗിയായി തുടങ്ങി

എങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൻ്റെ കലോത്സവമായ ധ്വനി 2025 ആഗസ്റ്റ് 1, 2 തീയതികളിൽ നടക്കുന്നു. ആഗസ്റ്റ് 1ന് രാവിലെ 9 മണിക്ക് പ്രശസ്ത സാക്സോഫോണിസ്റ്റ്

Read more
THRISSUR

സൗഹൃദ ഫൗണ്ടേഷൻ ലോഗോ പ്രകാശനം നടത്തി

തൃശ്ശൂർ: സൗഹൃദ ഫൗണ്ടേഷൻ തൃശ്ശൂരിൻ്റെ പുതിയ ലോഗോയുടെ പ്രകാശനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. ചടങ്ങിൻ്റെ ഭാഗമായി ഫൗണ്ടേഷൻ

Read more
THRISSUR

റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ ജനകീയ സമരം

പെരിങ്ങോട്ടുകര: താന്ന്യം ഗ്രാമ പഞ്ചായത്തിലെ പെരിങ്ങോട്ടുകര മുതൽ പുത്തൻപീടിക വരെ തകർന്നുകിടക്കുന്ന റോഡുകൾ അടിയന്തിരമായി നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചാം വാർഡ് മെമ്പർ ആന്റോ തൊറയൻ നേതൃത്വത്തിൽ വ്യത്യസ്തമായ

Read more
THRISSUR

കമ്മാറ ഓഡിറ്റോറിയത്തിൽ ആയുർവേദ ചികിത്സാ ക്യാമ്പ്

എടമുട്ടം ഫ്രണ്ട്സ് പുരുഷ സ്വയസഹായ സംഘം, വലപ്പാട് വാഴൂർ ശ്രീനിവാസം വൈദ്യർ സ്മാരക സർക്കാർ ആയുർവേദ ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിച്ച സംയുക്ത ആയുർവേദ ചികിത്സാ ക്യാമ്പ് ജൂലൈ

Read more
THRISSUR

വലപ്പാട് ബീച്ചിൽ കർക്കിടക വാവ് ബലിതർപ്പണത്തിന് ഭക്തജനങ്ങളുടെ തിരക്ക്

വലപ്പാട്: കനത്ത മഴ തുടരുന്നതിനിടയിലും വലപ്പാട് ബീച്ചിൽ ബലിതർപ്പണത്തിന് ആയിരക്കണക്കിന് ഭക്തർ എത്തി. പിതൃസ്മരണയ്ക്ക് അർപ്പിതമായ ഈ പ്രത്യേക ദിനം ആത്മീയതയും ആചാരാനുഷ്ഠാനങ്ങളുംകൊണ്ട് നിറഞ്ഞതായിരുന്നു. നാട്ടിക-വലപ്പാട് കൊടിയമ്പുഴ

Read more
THRISSUR

കഴിമ്പ്രം സ്വപ്ന തീരത്ത് കർക്കിടക വാവ് ബലിതർപ്പണം ഭക്തിസാന്ദ്രമായി നടന്നു

കഴിമ്പ്രം വ്യാസ ആത്മീയ സേവാ സമിതിയുടെ നേതൃത്വത്തിൽ പുലർച്ചെ 4 മണിയോടെ ബലിതർപ്പണം ആരംഭിച്ചു. ഗോകുൽ ശാന്തിയുടെ കാർമ്മീകത്വത്തിൽ നടന്ന ബലിതർപ്പണത്തിൽ ഒട്ടനേകം ഭക്തർ പങ്കെടുത്തു. സമുദ്രതീരത്ത്

Read more
THRISSUR

തൃപ്രയാർ പോളിടെക്നിക് 1975–78 ബാച്ച് കുടുംബ സംഗമം സൗഹൃദത്തിൻ്റെ ആഘോഷമായി

തൃപ്രയാർ പോളിടെക്നിക് കോളേജിലെ 1975 – 78 ബാച്ചിലെ സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലെ പൂർവ വിദ്യാർത്ഥികളുടെ കുടുംബ സംഗമം സന്തോഷപൂർണമായി നടന്നു. നാട്ടിക സർവീസ് സഹകരണ

Read more
THRISSUR

എ.വി. അനൂപിന് യോഗിനി മാത സേവാ കേന്ദ്രത്തിൻ്റെ ആദരം

സമൂഹ സേവനത്തിനുള്ള സംഭാവനകൾക്ക് ആദരവ് തൃപ്രയാർ: വ്യവസായ രംഗത്തും സാംസ്‌കാരിക മേഖലയിലും സാമൂഹിക സേവന മേഖലയിലും തനതായ സ്ഥാനം നേടിയ ഡോ. എ.വി. അനൂപിന് യോഗിനി മാത

Read more