Author: Jayan Bose

THRISSUR

പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ഉപ്പേരി ചലഞ്ചുമായി എൻ എസ് എസ് വിദ്യാർത്ഥികൾ

പെരിങ്ങോട്ടുകര : പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുന്നതിനായി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് ഉപ്പേരി ചലഞ്ച് സംഘടിപ്പിച്ചു. ഓണാഘോഷത്തിനോടനുബന്ധിച്ചായിരുന്നു പരിപാടി. സ്കൂൾ കോമ്പൗണ്ടിൽ നടന്ന

Read more
THRISSUR

കഴിമ്പ്രം ഹൈസ്കൂൾ വിദ്യാർത്ഥി കൂട്ടായ്മ ‘നൊസ്റ്റാൾജിയ’, ഹെൽത്ത്‌ സൂപ്പർവൈസർ ടി പി ഹനീഷ് കുമാറിന് സ്നേഹാദരവ് നൽകി

കഴിമ്പ്രം : വി.പി.എം.എസ് എൻ.ഡി.പി ഹൈസ്കൂളിലെ 1987-88 ബാച്ച് വിദ്യാർത്ഥി കൂട്ടായ്മ നൊസ്റ്റാൾജിയ’ യുടെ എട്ടാം വാർഷിക സമ്മേളനം നടന്നു. പരിപാടിയിൽ ഹെൽത്ത് സൂപ്പർവൈസർ ടി.പി. ഹനീഷ്

Read more
General

മകൾ പറത്തുന്ന വിമാനത്തിൽ യാത്രക്കാരനായി പിതാവ്

കണ്ണൂർ :കണ്ണൂർ സ്വദേശി സതീഷ് മുതലയിൽ ബെഹറിനിലേക്ക് യാത്ര ചെയ്ത ഇൻഡിഗോ വിമാനത്തിലാണ് മകൾ ശ്രുതി സതീഷ് പൈലറ്റ് ആയി ഉണ്ടായിരുന്നത്. ശ്രുതി മുൻ കോസ്റ്റ്ഗാർഡ് ഡെപ്യൂട്ടി

Read more
THRISSUR

JCI തൃപ്രയാറിൻ്റെ ഗ്രാമവികസന പദ്ധതിക്ക് തുടക്കമായി

തൃപ്രയാർ: JCI തൃപ്രയാറിൻ്റെ ഗ്രാമവികസന പദ്ധതിയായ എൻ്റെ ഗ്രാമം നാട്ടിക ഗ്രാമപഞ്ചായത്തിൻ്റെ അനുമതിയോടെ ആരംഭിച്ചു. പഞ്ചായത്തിലെ 86 റോഡുകളിൽ റിഫ്ലക്റ്റീവ് ദിശാബോർഡുകൾ സ്ഥാപിക്കുന്നതാണ് പദ്ധതി. JCI ഇന്ത്യയുടെ

Read more
THRISSUR

കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്രത്തിൽ കല്ലുവാഴ കുലച്ചു

കഴിമ്പ്രം: കഴിമ്പ്രം വാഴപ്പുള്ളി രാജരാജേശ്വരി ക്ഷേത്രത്തിൽ അപൂർവമായ കല്ലുവാഴ കുലച്ചു. ആയുർവേദത്തിൽ ഔഷധഗുണം കൊണ്ടു പ്രസിദ്ധമായ കല്ലുവാഴ ഏകദേശം 12 അടി ഉയരത്തിൽ വളരുന്ന സസ്യമാണ്. സാധാരണ

Read more
THRISSUR

സി എസ് എം ൽ ‘മലയാള മാസ പെരുമ ‘ പ്രദർശനം സംഘടിപ്പിച്ചു

ഇടശ്ശേരി: സി എസ് എം സെൻട്രൽ സ്കൂളിൽ ‘മലയാള മാസ പെരുമ’ പ്രദർശനം നടന്നു. മലയാളത്തിലെ പന്ത്രണ്ടു മാസങ്ങളുടെ പ്രത്യേകതകളാണ് കുട്ടികൾ ചാർട്ടുകളും മോഡലുകളും ഉപയോഗിച്ച് അവതരിപ്പിച്ചത്.

Read more
THRISSUR

യോഗിനിമാതാ ബാലികാസദനത്തിൽ വിവാഹം

ചുലൂർ : യോഗിനിമാതാ ബാലികാസദനത്തിലെ പ്രിയപ്പെട്ട മകൾ അശ്വതിയുടെ വിവാഹം തിങ്കളാഴ്ച (18.08.2025) ആത്മബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്നു. തളിയക്കോണം പേടിക്കാട്ട് പറമ്പിൽ സുബ്രഹ്മണ്യൻ്റെ മകൻ സുജിത്താണ്

Read more
THRISSUR

ചുലൂർ യോഗിനി മാതാ ബാലികാസദനത്തിലെ മകൾ അശ്വതിയുടെ വിവാഹത്തിന് എൻ എസ് എസ് വിദ്യാർത്ഥികളുടെ സ്നേഹസമ്മാനം

ചുലൂർ യോഗിനി മാതാ ബാലികാസദനത്തിലെ മകൾ അശ്വതിയുടെ വിവാഹത്തിന് നാട്ടിക എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് സ്നേഹസമ്മാനവുമായി എത്തി. എൻ.എസ്.എസ്. കോർഡിനേറ്റർ ശലഭ ജ്യോതിഷിൻ്റെ

Read more
THRISSUR

ചേർക്കരയിൽ 79-മത് സ്വാതന്ത്ര്യദിനാഘോഷം

ചേർക്കര ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന 79-മത് സ്വാതന്ത്ര്യദിനാഘോഷത്തിൽ മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഇയ്യാനി ഞായക്കാട്ട് തിലകൻ ദേശീയ പതാക ഉയർത്തി ഉദ്ഘാടനം

Read more
THRISSUR

പി.ആർ നന്ദകുമാർ നിര്യാതനായി

തൃപ്രയാർ: പാണ്ടൻ കുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തൃപ്രയാർ സാമൂഹ്യ ക്ഷേമ സമിതിയുടെ വൈസ് പ്രസിഡണ്ടും പ്രസ്സ് ടൂൾസ് കമ്പനിയുടെ ഉടമയും ആയ പൊക്കാഞ്ചേരി പി.ആർ നന്ദകുമാർ

Read more