Author: newsdesk

THRISSUR

മെയിൻ്റനന്‍സ് ട്രൈബ്യൂണലില്‍ ഉദ്യോഗസ്ഥരുടെ പാനല്‍ തയ്യാറാക്കുന്നു

ഇരിങ്ങാലക്കുട: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം-2007 പ്രകാരം മെയിൻ്റനന്‍സ് ട്രൈബ്യൂണലില്‍ അനുരഞ്ജന ഉദ്യോഗസ്ഥരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മുതിര്‍ന്ന പൗരന്മാരുടെയും അല്ലെങ്കില്‍

Read more
THRISSUR

കളക്ടറേറ്റില്‍ ക്രിസ്മസ് ആഘോഷിച്ചു

തൃശ്ശൂര്‍: കളക്ടറേറ്റ് ജീവനക്കാരുടെ സംഘടനയായ കോസ്റ്റിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ കേക്ക് മുറിച്ച് ജീവനക്കാര്‍ക്ക് മധുരം

Read more
THRISSUR

കുന്നംകുളം മണ്ഡലത്തില്‍ 4000 വീടുകളില്‍ സിറ്റി ഗ്യാസ് എത്തി

കുന്നംകുളം : സര്‍ക്കാരിൻ്റെ വികസന പ്രവര്‍ത്തനങ്ങളിലെ നാഴികക്കല്ലായ പ്രകൃതി പാചക വാതകം അടുക്കളയിലേക്കെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ദ്രുതഗതിയില്‍ മുന്നേറുന്നു. കുന്നംകുളം നഗരസഭയിലെ 4000 വീടുകളിലും ചൊവ്വന്നൂര്‍

Read more
THRISSUR

റാം നാരായണ്‍ ബഗേലിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി

പാലക്കാട്: പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട റാം നാരായണ്‍ ബഗേലിൻ്റെ മൃതദേഹം നാടായ ഛത്തീസ്ഗഢിലേക്ക് കൊണ്ട് പോയി. കേരളത്തിലെത്തിയ കുടുംബാംഗങ്ങള്‍ റാം നാരായണ്‍ ബഗേലിൻ്റെ മൃതദേഹം

Read more
THRISSUR

സ്ത്രീ സുരക്ഷാ പദ്ധതി: അപേക്ഷകൾ ഡിസംബർ 22 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്

Read more
THRISSUR

വർണ്ണക്കുട 2025 ൻ്റെ ബ്രോഷർ പ്രകാശനം മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട: ‘വർണ്ണക്കുട 2025’ ൻ്റെ ബ്രോഷർ പ്രകാശനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു. ഇരിങ്ങാലക്കുടയുടെ സാംസ്കാരിക മണ്ഡലത്തിൽ കൂടിച്ചേരലിൻ്റെയും സമഭാവനയുടെയും പുതുചരിത്രം എഴുതിച്ചേർത്ത വർണ്ണക്കുട

Read more
THRISSUR

തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർമാർ; ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

തൃശൂർ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുപ്പത് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പഞ്ചായത്ത്

Read more
THRISSUR

സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം

തൃശ്ശൂര്‍: ജനുവരി 14 മുതല്‍ 18 വരെ തൃശ്ശൂരില്‍ നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് പ്രധാന വേദിയായ തേക്കിന്‍കാട് മൈതാനം ഉള്‍പ്പെടെയുള്ള വേദികള്‍ക്ക് സമീപം വിവിധ

Read more
KERALAMTHRISSUR

മലയാളത്തിൻ്റെ ‘സന്ദേശം’ മാഞ്ഞു ; ചിരിയിൽ സത്യങ്ങൾ ഒളിപ്പിച്ച ശ്രീനിവാസൻ വിടവാങ്ങി

കൊച്ചി: മലയാള സിനിമയിൽ പകരംവെക്കാനില്ലാത്ത പ്രതിഭ, നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഇന്ന്

Read more
THRISSUR

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ വി ആർ പുരം ഗവ. ഐ ടി ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിലേക്കും, പുല്ലൂറ്റ് ഗവ ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ എന്ന വിഷയത്തിലേക്കും ഗസ്റ്റ്

Read more