വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതിയില്ല
ചിറ്റാട്ടുകര: ചിറ്റാട്ടുകര സെൻ്റ് സെബാസ്റ്റ്യൻ പള്ളി തിരുനാളിനോടനുബന്ധിച്ച് വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതി നിരസിച്ചുകൊണ്ട് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. എക്‌സ്പ്ലോസീവ് ആക്ട് 1884 ലെ 6c (1)(c)
Read more
