THRISSUR

THRISSUR

മുളങ്കുന്നത്തുകാവിൽ വികസന പ്രവർത്തനങ്ങൾക്ക് ഭരണാനുമതി

മുളങ്കുന്നത്തുകാവ്: ഒരു മാസത്തിനിടെ സംസ്ഥാന സർക്കാരിൻ്റെ വിവിധ പദ്ധതികളിലായി മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിൽ രണ്ട് കോടി 65 ലക്ഷം രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നേടിയെടുക്കാൻ സാധിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി

Read more
THRISSUR

ഭൂമി തരം മാറ്റം: ഉദ്യോഗസ്ഥതല അദാലത്ത് 03.10. 25 ന്

തൃശൂർ: സംസ്ഥാനത്തെ വിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഭൂമി തരംമാറ്റ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിൻ്റെ ഭാഗമായി, 25 സെൻ്റ് വരെയുള്ളതും സൗജന്യ തരംമാറ്റത്തിന് അർഹതയുള്ളതുമായ ഫോറം 6 അപേക്ഷകൾക്കായി

Read more
BusinessTHRISSUR

സോഫ്റ്റ് ഫുഡ്സ് ക്‌ളൗഡ്‌ കിച്ചൺ പ്രവർത്തനം ആരംഭിച്ചു

വലപ്പാട്: വലപ്പാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ് ഫുഡ്സിന്റെ ക്‌ളൗഡ്‌ കിച്ചൻ കരയാവട്ടം വട്ടപ്പരത്തിയിൽ പ്രവർത്തനം ആരംഭിച്ചു. ജലിൻ തൃപ്രയാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ്

Read more
THRISSUR

വിജയദശമി , നവരാത്രി പൂജകൾ സമാപിച്ചു

വലപ്പാട്: വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപമുള്ള കോഴിപ്പറമ്പിൽ ശ്രീ ഭദ്രകാളി, ശ്രീ ഭുവനേശ്വരി ശ്രീവിഷ്ണുമായാ ക്ഷേത്രത്തിൽ നവരാത്രി പൂജകൾ വിദ്യാരംഭത്തോടെ സമാപിച്ചു. ഒൻപത് ദിവസങ്ങളിലായ നടന്നു വന്ന

Read more
THRISSUR

വിജയദശമി – ഗാന്ധിജയന്തി ദിനാഘോഷം

എങ്ങണ്ടിയൂർ: എങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ ഈ വർഷത്തെ വിജയദശമിയും ഗാന്ധിജയന്തിയും സമുചിതമായി ആഘോഷിച്ചു. രാവിലെ എട്ട് മണിക്ക് ഗ്രന്ഥ പൂജയോടെ ആരംഭിച്ച വിദ്യാരംഭ ചടങ്ങുകൾക്ക്

Read more
THRISSUR

ലോട്ടറി തട്ടിപ്പ്

പൊഞ്ഞനo: കാട്ടൂർ പൊഞ്ഞനത്ത് സംസ്ഥാന ഭാഗ്യക്കുറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി തട്ടിപ്പ്. നറുക്കെടുപ്പിൽ 5000 രൂപ സമ്മാനം നേടിയ ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് നൽകി ഏജൻ്റിൽ നിന്ന്

Read more
THRISSUR

ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് 2025: അപേക്ഷകൾ ക്ഷണിച്ചു

SSLC CBSE പാസ്സായവരും Plusone cbse സ്കൂളുകളിൽ തന്നെ പ്രവേശനം നേടിയ ഒറ്റ പെൺകുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പിനാണ് അപേക്ഷ ക്ഷണിച്ചത്. അവരുടെ പഠനത്തെ പ്രോത്സാഹിപ്പിക്കാനും വിദ്യാഭ്യാസച്ചെലവ് കുറയ്ക്കാനും

Read more
THRISSUR

സുഭിക്ഷ കേരളം പദ്ധതി; മത്സ്യകൃഷി വിളവെടുപ്പ് നടത്തി

ആളൂർ: ആളൂർ ഗ്രാമപഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷി വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. ജോജോ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.സി.

Read more
THRISSUR

കയ്പ്പമംഗലം ഗ്രാമപഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രത്തിത്തിന് പുതു ജീവൻ

കയ്പ്പമംഗലം: കയ്പ്പമംഗലം ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് ആശ്രയമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് പ്രൗഢിയോടെ പുതുജീവനേകി സർക്കാർ. ഇ.ടി ടൈസൺ മാസ്റ്റർ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന്

Read more
THRISSUR

കുടിശ്ശിക നിവാരണ ക്യാമ്പ്: വാഹന പ്രചരണ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു

തൃശ്ശൂർ: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കുടിശ്ശിക നിവാരണ ക്യാമ്പുകളുടെ പ്രചാരണാർത്ഥം ജില്ലയിൽ സംഘടിപ്പിച്ച വാഹന പ്രചരണ യാത്രയുടെ ഫ്ലാഗ്

Read more