Day: 20/09/2025

THRISSUR

ബീച്ച് ക്ലീനിംഗ് ക്യാമ്പയിന്‍;നാട്ടിക ബീച്ചില്‍ നിന്നും 310 കിലോ അജൈവ മാലിന്യം നീക്കം ചെയ്തു

അന്താരാഷ്ട്ര തീരദേശ ശുചീകരണദിനത്തോടനുബന്ധിച്ച് നാട്ടിക ബീച്ചില്‍ സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തില്‍ 310 കിലോ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു. കേന്ദ്ര പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പും സംസ്ഥാന മലിനീകരണ

Read more
THRISSUR

അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനം; നാട്ടിക ബീച്ചില്‍ ശുചീകരണ യജ്ഞം ഇന്ന്

അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിൻ്റെ ഭാഗമായി ഇന്ന് (സെപ്തംബര്‍ 20) നാട്ടിക ബീച്ചില്‍ ബൃഹത്തായ ശുചീകരണ യജ്ഞം സംഘടിപ്പിക്കും. രാവിലെ എട്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്.

Read more
KUWAITMIDDLE EAST

കുവൈറ്റ് കെ.എം.സി.സി അവാർഡുകൾ പ്രഖ്യാപിച്ചു

കുവൈറ്റ്: കേരള നിയമസഭയുടെ മുൻ സ്പീക്കർ കെ.എം. സീതി സാഹിബിൻ്റെ പേരിലുള്ള രണ്ടാമത് അവാർഡുകൾ കുവൈറ്റ് കെ.എം.സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. ആരോഗ്യ രംഗത്ത് കുവൈറ്റി

Read more
THRISSUR

ലക്ചറർ തസ്തികയിൽ നിയമനം

ചേലക്കര സർക്കാർ പോളിടെക്നിക് കോളേജിൽ സിവിൽ വിഭാഗത്തിലെ ഒഴിവുള്ള ഒരു ലക്ചറർ തസ്തികയിലേക്ക് സെപ്റ്റംബർ 24 ന് രാവിലെ 10 ന് കോളേജിൽ ഇൻ്റർവ്യു നടക്കും. ഉദ്യോഗാർത്ഥികൾ

Read more
THRISSUR

സങ്കല്‍പ്പ് ഹബ്ബ് ഫോര്‍ എംപവര്‍മെൻ്റ് ഓഫ് വിമണ്‍; എക്‌സ്‌പോഷര്‍ വിസിറ്റ് നടത്തി

മിഷന്‍ ശക്തി പദ്ധതിയുടെ ഭാഗമായി സങ്കല്‍പ്പ് ഹബ്ബ് ഫോര്‍ എംപവര്‍മെൻ്റ് ഓഫ് വിമണ്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. എസ്.ടി.ഇ.എം മേഖലയില്‍ മികവുപുലര്‍ത്തുന്ന സ്ത്രീകള്‍, പെണ്‍കുട്ടികള്‍ എന്ന വിഷയത്തില്‍ ജില്ലാ

Read more
THRISSUR

ഏങ്ങണ്ടിയൂരിൽ വേലായുധൻ പണിക്കശ്ശേരി ചരമവാർഷികം ആചരിച്ചു

ഏങ്ങണ്ടിയൂർ: സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ മാനേജറും ദീനദയാൽ ട്രസ്റ്റ് ചെയർമാനും പ്രശസ്ത ചരിത്ര ഗവേഷകനുമായിരുന്ന വേലായുധൻ പണിക്കശ്ശേരിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. വേലായുധൻ പണിക്കശ്ശേരിയുടെ ചിത്രത്തിൽ

Read more
MIDDLE EASTUAE

യു.എ.ഇ. ഇൻഷുറൻസ് രംഗത്ത് തിളങ്ങി തൃശൂർ സ്വദേശി ബിജു പുളിക്കൽ

ദുബായ് ∙ യു.എ.ഇ.യിലെ ടോക്കിയോ മറൈൻ ഇൻഷുറൻസ് ഏർപ്പെടുത്തിയ റീട്ടൈൽ ബിസിനസിലെ മികച്ച പെർഫോമർ പുരസ്കാരം വലപ്പാട് സ്വദേശിയായ ബിജു പുളിക്കൽ നേടി. ദുബായ് ഡൗൺടൗണിലെ കേമ്പിൻസ്കി

Read more
THRISSUR

നാടോടികൾക്കായി തെരുവോര പുനരധിവാസ ബിൽ അവതരിപ്പിച്ച് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ

കയ്പമംഗലം മണ്ഡലത്തിലെ നാടോടികളുടെ സംരക്ഷണം ഉറപ്പുവരുത്തികൊണ്ട് നാടോടികൾക്കായി നിയമസഭയിൽ തെരുവോര പുനരധിവാസ ബിൽ അവതരിപ്പിച്ച് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ. തെരുവുകളിലും ആശുപത്രികളിലും ബസ്സ് സ്റ്റാന്റുകളിലും റെയിൽവേ

Read more
THRISSUR

വയോജനോത്സവം സംഘടിപ്പിച്ചു

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ‘തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍’ എന്ന സന്ദേശമുയര്‍ത്തി ‘വയോജനോത്സവം’ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങ്

Read more
THRISSUR

യുവാവിൻ്റെ അസ്വാഭാവിക മരണം; കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു

തലപ്പിള്ളി താലൂക്കിലെ കാഞ്ഞിരക്കോട് വില്ലേജിലെ വടക്കൽ വീട്ടിൽ പത്രോസിൻ്റെ മകൻ വി.പി. മിഥുൻ (31 വയസ്സ് ) കാഞ്ഞിരക്കോട്, തോട്ടുപാലം എന്ന സ്ഥലത്ത് അസ്വാഭാവികമായി മരണപ്പെട്ടതുമായി ബന്ധപ്പെട്ട്

Read more