തളിക്കുളത്ത് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
തളിക്കുളം: തളിക്കുളം ഗ്രാമപഞ്ചായത്തിലെ ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയുടെ കീഴിൽ ആയുർ സ്പന്ദനം എന്ന പേരിൽ ആയുർവേദ രോഗപ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഐ സജിത
Read more
