എമിഗ്രേഷൻ ഫണ്ട് പ്രവാസി ക്ഷേമത്തിന് വിനിയോഗിക്കുക സ.ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ
നാട്ടിക : രാജ്യത്തിൻ്റെ പുരോഗതിക്കും നിലനിൽപ്പിനും വേണ്ടി പ്രധാന പങ്കുവഹിക്കുന്നവരാണ് പ്രവാസികൾ ഇവരുടെ പാസ്പോർട്ട് എടുക്കുമ്പോഴും പുതുക്കുമ്പോഴും വിസ സ്റ്റാമ്പ് ചെയ്യുമ്പോഴും എമിഗ്രേഷൻ സമയത്തും പ്രവാസികളുടെ ക്ഷേമത്തിനായി
Read more
